കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മെഗാ സ്റ്റാർ മമ്മൂട്ടി തൃശൂർ ഗരുഡ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം നിർവഹിച്ചു...